ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
പതിനേഴാം നൂറ്റാണ്ട് മുതല്‍ തന്നെ ഈ ഗ്രാമത്തിൽ ജനവാസം ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. പതിനെട്ടാം നൂറ്റാണ്ടില്‍ മൗട്ടൻ അഥവാ മുട്ടം എന്നറിയപ്പെടുന്ന പ്രദേശം ഉള്പ്പെനടുന്ന കരപ്പുറം ദേശത്തിന്റെ് ഒരു പ്രവിശ്യ ആയിരുന്നു ഈ ഗ്രാമം. 72 നായര്‍ മാടമ്പിമാരുടെ അധീനതയിലായിരുന്ന കരപ്പുറം കൊച്ചിരാജ്യത്തിന്റെര കൈവശമായിരുന്നു. 1762 മാര്ത്താ ണ്ഡവര്മ്മ് മഹാരാജാവിന്റെഥ ഭരണത്തിലായി മാടമ്പിമാരുടെ സ്വാധീനത്തെ ഒഴിവാക്കി ഉദ്യോഗസ്ഥരെ ഭരണം ഏല്പ്പി ച്ചു. പ്രദേശത്തെ പകുതികള്‍ അഥവാ വില്ലേജ് ആക്കി തിരിച്ച് ഭരണസംവിധാനത്തിന് പ്രവര്ത്ത്യാ ര്മാഒരെ നിയോഗിച്ചു. വ്യാപാരം, തുറമുഖം ഉള്പ്പെമടെയുള്ള വികസനം വന്നുതുടങ്ങി. 1881 കയര്വ്യചവസായം ആലപ്പുഴയിൽ ആദ്യമായി ദാറാ സായിപ്പ് ആരംഭിച്ചു.
കൂടുതൽ വായിക്കുക